ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeCareer Guruവയനാട്ടിൽ തൊഴിൽ സഭകൾക്ക് 24 മുതൽ തുടക്കം

വയനാട്ടിൽ തൊഴിൽ സഭകൾക്ക് 24 മുതൽ തുടക്കം

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

വയനാട്ടിൽ തൊഴിൽ സഭകൾക്ക് 24 മുതൽ തുടക്കം: തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് ആവിഷ്കരിച്ച തൊഴിൽ സഭകൾക്ക് നെൻമേനി ഗ്രാമ പഞ്ചായത്തിൽ തുടക്കമാകുന്നു.

പഞ്ചായത്തിലെ സംരംഭകർ, തൊഴിൽ അന്വേഷകർ, സംരംഭക തല്പരർ, പരമ്പരാഗത തൊഴിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ എന്നിവർക്കുള്ള പ്രാദേശിക വേദികളായാണ് തൊഴിൽ സഭകൾക്ക് രൂപം നൽകുന്നത്. തൊഴിൽ കണ്ടെത്തുന്നതിന് തൊഴിലന്വേഷകരെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റ ഭാഗമായി 24/12/2022, 26/12/2022, 27/12/2022 തീയതികളിൽ തൊഴിൽ സഭകൾ ചേരുന്നു




24/12/2022 ന് രാവിലെ 10 മണി മുതൽ 1 മണി വരെ
8, 9, 10, 11, 12, 13, 14 വാർഡുകൾ ചീരാൽ എ.യു.പി സ്കൂൾ

- Advertisement -

26/12/2022 ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെ
2, 3, 4, 5, 6, 7, 16, 17 വാർഡുകൾ കോളിയാടി പാരിഷ് ഹാൾ

27/12/2022 ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെ
1, 15, 18, 19, 20, 21, 22, 23 വാർഡുകൾ ചുള്ളിയോട് വ്യാപാര ഭവൻ

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular