ചൊവ്വാഴ്‌ച, ജൂലൈ 9, 2024
HomeDistrict Level jobsJobs In ErnakulamToday Job Vacancy in Ernakulam, Kochi - Kerala (September 2023)

Today Job Vacancy in Ernakulam, Kochi – Kerala (September 2023)

- Advertisement -

Today Job Vacancy in Ernakulam, Kochi – Kerala (September 2023): നിങ്ങൾ എർണാകുളം ജില്ലയിൽ ജോലി നോക്കുന്ന ഒരാളാണോ? എങ്കിൽ നിങ്ങൾക്കായിതാ എർണാകുളം ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി അറിയിപ്പുകൾ. എർണാകുളം ജില്ലയിൽ 2023 സെപ്റ്റംബർ മാസത്തിൽ നിലവിൽ വന്നിരിക്കുന്ന ഒഴിവുകളാണ് ഇവിടെ കൊടുക്കുന്നത്. പ്രൈവറ്റ് മേഖലയിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ഒഴിവുകളാണ് ഇവിടെ കൊടുക്കുന്നത്. എർണാകുളം ജില്ലയിൽ ജോലി നോക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും ഷെയർ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയാൻ തന്നിരിക്കുന്ന നംബറുകളിൽ ബന്ധപ്പെടുകയോ നേരിട്ട് അന്വോഷിക്കുകയോ ചെയ്യുക. അതിന് ശേഷം മാത്രം ജോയിൻ ചെയ്യുക.

 

വെൽഡർ, ഫിറ്റർ

നിർമാണസ്ഥാപനത്തിലേക്ക് കുറഞ്ഞത് രണ്ടുവർഷത്തിനുമുകളിൽ പ്രവൃത്തിപരിചയമുള്ള വെൽഡർ, ഫിറ്റർമാരെ ആവശ്യമുണ്ട്. താമസ സൗകര്യം ലഭിക്കും, ഫോൺ: 9746934555

- Advertisement -

 

ലോജിസ്റ്റിക്സ് കമ്പനി

ലീഗൽ ആൻഡ് എച്ച്ആർ അഡ്വൈസർ; സോണൽ മാനേജർ (വെയർഹൗസ് ഓപ്പറേഷൻസ്); വെയർഹൗസ് മാനേജർ; വെയർഹൗസ് ഡിഇഒ; വെയർഹൗസ് എക്സിക്യൂട്ടീവ്. കൂടുതൽ വിവരങ്ങൾക്ക് www.logiwarescs.com; 8086800117.

ചുങ്കത്ത് ജ്വല്ലറി

സെയിൽസ്മാൻ: പ്ലസ് ടു, 3 വർഷ പരിചയം; സെയിൽസ് അസിസ്റ്റന്റ്: പ്ലസ് ടു. ബന്ധപ്പെടുക. 9633832291; tradition103@outlook.com

നോയൽ വില്ലാസ് & അപാർട്മെന്റ്സ്

മാർക്കറ്റിങ് എക്സിക്യൂട്ടീവ് എൻജിനീയറിങ് ബിരുദം/എംബിഎ. കൂടുതൽ വിവരങ്ങൾക്ക് www.noelprojects.com

 

അപ്ഹോൾസ്റ്ററി ടെയ്ലർ

നിർമാണസ്ഥാപനത്തിലേക്ക് ഒരുവർഷത്തിന് മുകളിൽ പ്രവൃത്തിപരിചയമുള്ള അപ്ഹോൾസ്റ്ററി ടെയ്ലർമാരെ ആവശ്യമുണ്ട്. താമസം ലഭിക്കും. ഫോൺ: 9746934555

- Advertisement -

 

ലോട്ടസ് ഫാർമസ്യൂട്ടിക്കൽസ്

അക്കൗണ്ട്സ് മാനേജർ: 5 വർഷ പരിചയം;
സ്റ്റോർ എക്സിക്യൂട്ടീവ് കം ഡെലിവറി: 2, 4 വീലർ ലൈസൻസ്. 7034050085;
hr.lotuspharmacochin@gmail.com

Muffin Group

സീനിയർ HVAC ഡിസൈൻ എൻജിനീയർ: ബിടെക് മെക്കാനിക്കൽ / ബിഇ മെക്കാനിക്കൽ, 10 വർഷത്തിൽ കൂടുതൽ പരിചയം;
സീനിയർ ഇലക്ക്ട്രിക്കൽ ഡിസൈൻ എൻജിനീയർ: ബിടെക് ഇലക്ട്രിക്കൽ/ബിഇ ഇലക്ട്രിക്കൽ, 10 വർഷത്തിൽ കൂടുതൽ പരിചയം. സിവി മെയിൽ ചെയ്യുക. 9539720467; rohit@muffin-d.com; www.muffin-d.com

CEETEN

ബ്രാഞ്ച് മാനേജർ, ഗോൾഡ് ലോൺ എക്സിക്യൂട്ടീവ്, ഇന്റേണൽ ഓഡിറ്റർ, ഓപ്പറേഷൻ ഹെഡ്, മാർക്കറ്റിങ് മാനേജർ, എച്ച്ആർ മാനേജർ. സിവി മെയിൽ ചെയ്യുക. CEETEN Motor Finance (P) Ltd, HO: Kothamangalam; ceeten2021@gmail.com

 

പാർട്ടിസിപ്പന്റ്സ്

നഴ്സിങ് കോളേജ് + ബി.എം. എൽ.ടി. കാമ്പസ് സ്ഥാപിക്കാൻ പാർട്ടിസിപ്പന്റ്സിനെ ആവശ്യമുണ്ട്. തൃപ്പൂണിത്തുറയിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെ പുറ്റുമണ്ണൂരിലാണ് സ്ഥലം, വാട്സാപ്പ്: 7204746980, 7560987062

സെക്യൂരിറ്റി

ആലുവ, എറണാകുളം ഭാഗത്ത് വിദേശ കമ്പനിയിലേക്ക് സെക്യൂരിറ്റിയെ ആവശ്യമുണ്ട്. ഫോൺ: 8714238676

ഐ.ടി.ഐ. ട്രെയിനി

മരടിലുള്ള ഫൈബർഗ്ലാസ് കമ്പനിയിലേക്ക് ഐ.ടി.ഐ. ട്രെയിനികളെ ആവശ്യമുണ്ട്. ഫോൺ: 9847055907

 

- Advertisement -

ജോസ്കോ ജ്വല്ലേഴ്സ്

മാർക്കറ്റിങ് എക്സിക്യൂട്ടീവ്: പുരുഷൻ; റിസപ്ഷനിസ്റ്റ് (സ്ത്രീ): 25-35 വയസ്സ്; സെയിൽസ്മാൻ / സെയിൽസ്മാൻ ട്രെയിനി: 35 വയസ്സിനു താഴെ. വിശദമായ ബയോഡേറ്റയും പാസ്പോർട് സൈസ് ഫോട്ടോയും സഹിതം ഷോറൂമിൽ നൽകുക അല്ലെങ്കിൽ മെയിൽ ചെയ്യുക. Josco Jewellers, MG Road, North End, Kochi; 9995840444; careers@joscogroup.com

 

സെയിൽസ് സ്റ്റാഫ്

അങ്കമാലി മെട്രോ വെഡ്ഡിങ് സെക്ഷനിലേക്ക് പ്രവൃത്തിപരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. ശമ്പളം: 20,000- 30,000, താമസം, ഭക്ഷണം. ഫോൺ: 9497292381, 8848501235

സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്

പറവൂർ കെ.എം.കെ. ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സ് (ബി.എസ്.സി / ജി.എൻ.എം), എ.എൻ.എം., ഫാർമസിസ്റ്റ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, അറ്റൻഡേഴ്സ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കെ.എം. കെ. ഹോസ്പിറ്റൽ, കെ.എം. കെ. ജങ്ഷൻ, എൻ. പറവൂർ, kmkhospitalprr@gmail.com

സ്റ്റാഫ് നഴ്സ്

കാക്കനാട് റിട്ടയർമെന്റ് ഹോമിലേക്ക് സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട്. യോഗ്യത: ബി.എസ്.സി. നഴ്സിങ് / ജി.എൻ.എം. ഒരുവർഷത്തെ പ്രവൃത്തിപരിചയം. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം, താമസം, ഭക്ഷണം. ഫോൺ: 9778632577, 7592855822

ഗ്രാഫിക് ഡിസൈനർ

ആലുവയിലെ പ്രിന്റിങ് സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈൻ ആവശ്യമുണ്ട്. ഫോൺ: 9847997621, 7559990621

മാർക്കറ്റിങ് എക്സിക്യുട്ടീവ്സ്

വിതരണ സ്ഥാപനത്തിലേക്ക് ജൂനിയർ ആൻഡ് സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്. സി.വി. വാട്സാപ്പ് ചെയ്യുക /വിളിക്കുക: 9847185737

മാർക്കറ്റിങ് സ്റ്റാഫ്

മെഷിനറികളുടെ മാർക്കറ്റിങ്ങിന് (ഷോപ്പുകളിൽ) ആളെ ആവശ്യമുണ്ട്. പ്രായപരിധി ഇല്ല. ഫോൺ: 9387006007

നെറ്റ്വർക്ക് മാർക്കറ്റിങ്

നെറ്റ്വർക്ക് മാർക്കറ്റിങ്ങിലോ ഡയറക്ട് മാർക്കറ്റിങ്ങിലോ പരിചയസമ്പന്നരായവരെ ആവശ്യമുണ്ട്. ഫോൺ: 8589034001

ഡിസൈനർ, ഡി.ടി.പി.

ആലുവ അമ്മൂസ് പ്രസിലേക്ക് ഡിസൈനർ, ഡി.ടി.പി. അറിയാവുന്നവരെ ആവശ്യമുണ്ട്. ഫോൺ: 9946295055

ലേബർ വെൽഫയർ ഓഫീസർ

കളമശ്ശേരി അപ്പോളോ ടയേഴ്സിലേക്ക് ലേബർ വെൽഫയർ ഓഫീസറെ ആവശ്യമുണ്ട്. ഫോട്ടോ സഹിതമുള്ള സി.വി, ഹ്യൂമൻ റിസോഴ്സ് മാനേജർക്ക് അയക്കുക: അപ്പോളോ ടയേഴ്സ്, കളമശ്ശേരി- 683104 ഫോൺ: 0484 2540261 to 66

 

സെയിൽസ്മാൻ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസനസമിതിയുടെ കീഴിൽ ന്യായവില മെഡിക്കൽ സ്റ്റോറിൽ സെയിൽസ്മാൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: പ്ലസ്ടു, കംപ്യൂട്ടർ പരിജ്ഞാനം-ടാലി അഭിലഷണീയം, ആയുർവേദ ഫാർമസി വിഭാഗത്തിൽ എട്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. പ്രായപരിധി: 50 വയസ്സ്. ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് തുടങ്ങിയവ സഹിതം സെപ്റ്റംബർ 25-ന് രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർ വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുൻപാകെ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ ഒരുലക്ഷം രൂപയുടെ പലിശരഹിത സെക്യൂരിറ്റി ഡിപ്പോസിറ്റ് അടയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484-2777489, 0484-2776043.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments