ചൊവ്വാഴ്‌ച, ജൂലൈ 9, 2024
HomeState Level JobsKerala Jobsപ്ലസ് ടു യോഗ്യത ഉള്ളവർക്ക് KSFE യിൽ ജോലി നേടാം

പ്ലസ് ടു യോഗ്യത ഉള്ളവർക്ക് KSFE യിൽ ജോലി നേടാം

- Advertisement -

പ്ലസ് ടു യോഗ്യത ഉള്ളവർക്ക് KSFE യിൽ ജോലി നേടാം: നിങ്ങൾ പ്ലസ്ടു യോഗ്യത ഉള്ള ഒരു വ്യക്തിയാണോ? എങ്കിൽ നിങ്ങൾക്ക് പ്രാദേശികാടിസ്ഥാനത്തിൽ KSFE യിൽ ജോലി നേടാം. 3000 ഒഴിവുകൾ വന്നിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (KSFE) ബിസിനസ് പ്രമോട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രദേശികാടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളമാണ് നിയമനം.

 

  • ഒഴിവ്: 3000
  • യോഗ്യത: പ്ലസ്ടു
  • പ്രായം: 20-45 വയസ്

 

KSFE യുടെ 16 മേഖലാ ഓഫീസുകളുടെ കീഴിലാണ് തിരഞ്ഞെടുത്തവർ പ്രവർത്തിക്കേണ്ടത്. കെ.എസ്.എഫ്.ഇയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്. ബിസിനസ് പ്രമോട്ടർമാരുടെ വേതനം ഇൻസന്റീവ് അടിസ്ഥാനത്തിലായിരിക്കും.

- Advertisement -

അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം തപാലായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷിക്കേണ്ട വിലാസം

കെ.എസ്.എഫ്.ഇ ലിമിറ്റഡ്,
ബിസിനസ് വിഭാഗം,
ഭദ്രത മ്യൂസിയം റോഡ്,
പി.ബി. നംമ്പർ – 510
തൃശൂർ – 680020

തപാലിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ഒക്ടോബർ 10

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments