ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala Jobsകേരള വാട്ടർ അതോറിറ്റിയിൽ സിസ്റ്റം & നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ

കേരള വാട്ടർ അതോറിറ്റിയിൽ സിസ്റ്റം & നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

കേരള വാട്ടർ അതോറിറ്റിയിൽ സിസ്റ്റം ആൻഡ് നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്ററുടെ ഒരൊഴിവിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

  • ശമ്പളം: 35,300 രൂപ.
  • യോഗ്യത: ഡിപ്ലോമ/ ബി.ടെക് (സി.എസ്./ഐ.ടി./ സി.ഇ/ ഇലക്ട്രോണിക്സ്)/ എം.സി.എ./ എം.എസ്സി (സി.എസ്.)/തത്തുല്യം. ഐ.ടി./സർക്കാർ മേഖലയിൽ അഞ്ച് വർഷ പ്രവൃത്തിപരിചയം, യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ തപാലായി അയയ്ക്കണം.

വിലാസം: ചീഫ് എൻജിനീയർ (എച്ച്.ആർ.ഡി. ആൻഡ് ജി.എൽ.), കേരള വാട്ടർ അതോറിറ്റി, വെള്ളയമ്പലം, തിരുവനന്തപുരം.

  • അവസാന തീയതി: സെപ്റ്റംബർ 4.
  • വെബ്സൈറ്റ്: kwa.kerala.gov.in
- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular