ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala Jobsഗുരുവായൂർ ദേവസ്വത്തിൽ കുറുങ്കുഴൽ ടീച്ചർ ഒഴിവ്

ഗുരുവായൂർ ദേവസ്വത്തിൽ കുറുങ്കുഴൽ ടീച്ചർ ഒഴിവ്

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിൽ കുറുങ്കുഴൽ ടീച്ചർ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ കുറുംകുഴൽ ടീച്ചർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 29 വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ദേവസ്വം കാര്യാലയത്തിൽ വെച്ച് നടക്കും.

യോഗ്യത: എഴാംക്ലാസ് ജയം. ബന്ധപ്പെട്ട കലയിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് പരിശീലനത്തിലൂടെ നേടിയ സർട്ടിഫിക്കറ്റ്, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

കുറുംകുഴൽ ടീച്ചർ

പ്രായപരിധി: 20-36 വയസ്സ്.

- Advertisement -

താത്പര്യമുള്ള ഹിന്ദുക്കളായ ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസയോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽരേഖകൾ, തിരിച്ചറിയൽ രേഖ, ഇവയുടെയെല്ലാം പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കൂടിക്കാഴ്ചാസ്ഥലം: ദേവസ്വം കാര്യാലയം.

തീയതി: ഓഗസ്റ്റ് 29 (10 AM).

- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular