ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala Jobsകേരള PSC യുടെ സെപ്റ്റംബർ മാസത്തെ നോട്ടിഫിക്കേഷൻ വന്നു - 38 പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കേരള PSC യുടെ സെപ്റ്റംബർ മാസത്തെ നോട്ടിഫിക്കേഷൻ വന്നു – 38 പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

കേരള PSC യുടെ സെപ്റ്റംബർ മാസത്തെ പുതിയ നോട്ടിഫിക്കേഷൻ വന്നു. 38 പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കാറ്റഗറി നമ്പർ 276/2023 മുതൽ കാറ്റഗറി നമ്പർ 313/2023 വരെയുള്ള പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി 03/10/2024 ആണ്.

അസിസ്റ്റന്റ് എഞ്ചിനീയർ, റെഞ്ച് ഫോറസ്റ്റ് ഓഫീസർ, ജൂനിയർ കെമിസ്റ്റ്, മേസൺ, റീജിണൽ ഓഫീസർ, സ്വീപ്പർ, LP സ്കൂൾ ടീച്ചർ, ഹൈസ്കൂൾ ടീച്ചർ, ഓവർസീയർ, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തുടങ്ങി നിരവധി നല്ല പോസ്റ്റുകൾ ഉണ്ട്. ഗസറ്റ് ഡേറ്റ് 30/08/2024 ആണ്. യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ കേരള PSCയുടെ വൺ ടൈം രെജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഇപ്പോൾ വന്നിരിക്കുന്ന പോസ്റ്റുകളും അവയുടെ കാറ്റഗറി നമ്പരും താഴെ കൊടുത്തിട്ടുണ്ട്.

- Advertisement -

 

Category Number Post Name Department Notification
276/2024 Assistant Engineer (Mechanical) Universities in Kerala Click Here
277/2024 Range Forest Officer Kerala Forests & Wildlife Department Click Here
278/2024 Junior Chemist Mining & Geology Click Here
279/2024 Scientific Assistant (Pathology) Medical Education Click Here
280/2024 Draftsman Grade II (Civil)/Overseer Grade II (Civil) Harbour Engineering Click Here
281/2024 Mason Museums and Zoos Click Here
282/2024 Regional Officer – PART-I (General Category) Kerala State Co-operative Coir Marketing Federation Limited (COIRFED) Click Here
283/2024 Regional Officer – PART-II (Society Category) Kerala State Co-operative Coir Marketing Federation Limited (COIRFED) Click Here
284/2024 Assistant Finance Manager – PART-I (General Category) Kerala State Co-operative Coir Marketing Federation Limited (COIRFED) Click Here
285/2024 Assistant Finance Manager – PART-II (Society Category) Kerala State Co-operative Coir Marketing Federation Limited (COIRFED) Click Here
286/2024 Sweeper – Full Time State Farming Corporation of Kerala Limited Click Here
287/2024 High School Teacher (Arabic) (By Transfer) Education Click Here
288/2024 L. P School Teacher (Malayalam Medium) (By Transfer) Education Click Here
289-290/2024 Sergeant (Part I-Direct Recruitment & Part II – By Transfer) Various Click Here
291/2024 Assistant Engineer (SR for ST only) Kerala Water Authority Click Here
292/2024 Third Grade Overseer/ Third Grade Draftsman (SR for ST only) Local Self Government Department Click Here
293/2024 Overseer Grade III (Civil) (SR for Scheduled Tribe only) Irrigation Click Here
294/2024 Assistant Professor in Neurology (IV NCA-SCCC) Medical Education Click Here
295/2024 Assistant Professor in Physiology (III NCA-ST) Medical Education Click Here
296/2024 Assistant Professor in Neurosurgery (III NCA-OBC) Medical Education Click Here
297-298/2024 Assistant Professor in Surgical Gastroenterology (II NCA-LC/AI & OBC) Medical Education Click Here
299/2024 Assistant Professor in Genito Urinary Surgery (Urology) (II NCA-HN) Medical Education Click Here
300/2024 Assistant Professor in Biochemistry (IV NCA-ST) Medical Education Click Here
301/2024 Mate (Mines) (VI NCA-SC) Kerala Minerals and Metals Limited Click Here
302-304/2024 Assistant Prison Officer (II NCA-SCCC, SC & Muslim) Prisons and Correctional Services Click Here
305/2024 Assistant Grade II (I NCA-OBC) Kerala State Housing Board Click Here
306-307/2024 High School Teacher (Arabic) (VII NCA-SC & ST) Education Click Here
308/2024 Time High School Teacher (Urdu) (IX NCA-SC) Education Click Here
309/2024 Part Time High School Teacher (Arabic) (VII NCA-SC) Education Click Here
310/2024 Part Time High School Teacher (Arabic) (IX NCA-SC) Education Click Here
311/2024 Part Time High School Teacher (Arabic) (III NCA-SC) Education Click Here
312-313/2024 Last Grade Servants (Ex-servicemen only) (II NCA-ST & SCCC) NCC/Sainik Welfare Click Here
- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular