ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeCareer GuruKerala PSC Latest 35 Notification July 2023

Kerala PSC Latest 35 Notification July 2023

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

Kerala PSC Latest 35 Notification July 2023: കേരള PSC യിൽ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു. ഏറ്റവും പുതിയ 35 പോസ്റ്റ് കളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കാറ്റഗറി നമ്പർ 85/2023 മുതൽ കാറ്റഗറി നമ്പർ 120/2023 വരെയുള്ള പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി 19/07/2023 ആണ്.

അസിസ്റ്റന്റ് എഞ്ചിനീയർ, ഡ്രഗ്സ് ഇൻസ്പെക്ടർ, ടീച്ചർ, ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, ട്രേഡ് ഇൻസ്ട്രക്ടർ, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, അഡിസ്റ്റൻറ്, ക്യാഷ്യർ, ആയൂർവേദ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, ലാബോറട്ടറി ടെക്നീഷ്യൻ, ഡ്രൈവർ, നേഴ്സ്, പ്യൂൺ / വാച്ച്മാൻ, കാവടി തുടങ്ങി നിരവധി നല്ല പോസ്റ്റുകൾ ഉണ്ട്. ഗസ്റ്റ് ഡേറ്റ് 15/06/2023 ആണ്. യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ കേരള PSCയുടെ വൺ ടൈം രെജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഇപ്പോൾ വന്നിരിക്കുന്ന പോസ്റ്റുകളും അവയുടെ കാറ്റഗറി നമ്പരും താഴെ കൊടുത്തിട്ടുണ്ട്.

 

Category Number Post And Department Notification
85/2023 Assistant Engineer /Head Draftsman (Civil) – Harbour Engineering Department Click Here
86/2023 Drugs Inspector – Drugs Control Click Here
87/2023 Non – Vocational Teacher (Junior) in Geography – Kerala Vocational Higher Secondary Education Click Here
88/2023 Non- Vocational Teacher (Junior) in Mathematics – Kerala Vocational Higher Secondary Education Click Here
89/2023 Deputy General Manager – PART I (GENERAL CATEGORY) – Kerala State Co-operative Bank Limited Click Here
90/2023 Deputy General Manager – PART II (SOCIETY CATEGORY) – Kerala State Co-operative Bank Limited Click Here
91/2023 Assistant Manager – Kerala Financial Corporation Click Here
92/2023 Trade Instructor Gr.II (Electroplating) – Technical Education Department Click Here
93/2023 Confidential Assistant Gr-II – Kerala Water Authority Click Here
94/2023 Moulder – Kerala State Water Transport Click Here
95/2023 Assistant/Cashier – Part I (General Category) – Kerala Kera Karshaka Sahakarana Federation Limited (KERAFED) Click Here
96/2023 Assistant/Cashier – Part II (Society Category) – Kerala Kera Karshaka Sahakarana Federation Limited (KERAFED) Click Here
97/2023 Ayurveda Therapist (Male) – Pharmaceutical Corporation (IM) Kerala Limitedl Click Here
98/2023 Ayurveda Therapist (Female) – Pharmaceutical Corporation (IM) Kerala Limited Click Here
99/2023 Last Grade Employee – PART II (SOCIETY CATEGORY) – Kerala State Handloom Weavers Co-operative Society Limited Click Here
100/2023 Pharmacist Grade II (Homoeo) – Homoeopathy Click Here
101/2023 Kavadi – Forest and Wildlife Department Click Here
102/2023 Divisional Accounts Officer (SR for Scheduled Tribes only) – Kerala Water Authority Click Here
103/2023 Laboratory Technician Gr. II (SR for ST only) – Health Services Click Here
104-110/2023 Peon/ Watchman (DR from among the PT employees in KSFE Ltd.) (I NCA-HN/ M/ OBC/ E/ B/ T/ SCCC/ LC/ AI/ ST) – KSFE Ltd. Click Here
111-115/2023 Sales Assistant GR II (SOCIETY CATEGORY) (II NCA-E/ B/ T/ SC/ M/ LC/ AI/ OBC) – KSCCMF Ltd. Click Here
116-118/2023 Nurse Gr-II (Ayurveda) (I NCA-M/ LC/ AI/ E) – Indian Systems of Medicine Click Here
119/2023 Pharmacist Grade II(Homoeo) (IV NCA-ST) – Homoeopathy Click Here
120/2023 Driver Gr.II (HDV) (Ex-servicemen only) (VI NCA-SC) – NCC/Sainik Welfare Click Here
- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular