KASE – കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം.
തസ്തികയും ഒഴിവും
എക്സിക്യുട്ടീവ് (ട്രെയിനിങ്) -1, എക്സിക്യൂട്ടീവ് (പ്ലേസ്മെന്റ്) – 1, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ് -1, ഡിസ്ട്രിക്ട് സ്കിൽ കോഡിനേറ്റർ -4.
ശമ്പളം, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം തുടങ്ങിയ വിശദ വിവരങ്ങൾക്ക് സി.എം.ഡി. വെബ്സൈറ്റ് സന്ദർശിക്കുക.
എഴുത്തു പരീക്ഷ/ ഗ്രൂപ്പ് ചർച്ച/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തിയ്യതി സെപ്റ്റംബർ 7 വൈകിട്ട് 5 മണി വരെ.
വെബ്സൈറ്റ്: cmd.kerala.gov.in