ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala Jobsസംസ്ഥാന പട്ടികവർഗ വികസന വകുപ്പിൽ ജോലി നേടാം - 108 ഒഴിവുകൾ

സംസ്ഥാന പട്ടികവർഗ വികസന വകുപ്പിൽ ജോലി നേടാം – 108 ഒഴിവുകൾ

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

സംസ്ഥാന പട്ടികവർഗ വികസന വകുപ്പിൽ അക്രഡിറ്റഡ് എൻജിനീയർ/ ഓവർസിയർ തസ്തികയിൽ നിയമനം നടത്തുന്നു. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. 108 ഒഴിവുകളാണുള്ളത്.

പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമാണ് നിയമനം. നിയമന കാലാവധി ഒരുവർഷം. സേവനം തൃപ്തികരമെങ്കിൽ പരമാവധി ഒരുവർഷം കൂടി നീട്ടിനൽകും.

  • യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്./ ഡിപ്ലോമ/ ഐ.ടി.ഐ.
  • പ്രായം: 21- 35
  • ഓണറേറിയം: 18,000 രൂപ (പ്രതിമാസം)

ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും www.stdd.kerala.gov.in വെബ്സൈറ്റിലുണ്ട്.

- Advertisement -

പട്ടികവർഗ വികസന ഓഫീസ്, ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽനിന്ന് അപേക്ഷാ ഫോറം ലഭിക്കും.

ഒരാൾ ഒരു ജില്ലയിലേക്ക് മാത്രമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ: നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം അപേക്ഷിക്കുന്ന ജില്ലയിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്/ ഐ.ടി.ഡി.പ്രോജക്ട് ഓഫീസ് എന്നിവിടങ്ങളിൽ അപേക്ഷ നൽകണം.
അപേക്ഷ അവസാന സ്വീകരിക്കുന്ന തീയതി: ഓഗസ്റ്റ് 19.
വെബ്സൈറ്റ്: www.stdd.kerala.gov.in

- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular