ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeState Level JobsKerala Jobsകേരളത്തിൽ ജോലി നേടാം - ആരോഗ്യ കേരളത്തിൽ 23 ൽ അധികം ഒഴിവ്

കേരളത്തിൽ ജോലി നേടാം – ആരോഗ്യ കേരളത്തിൽ 23 ൽ അധികം ഒഴിവ്

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ദേശീയ ആരോഗ്യദൗത്യത്തിന് (ആരോഗ്യകേരളം) കീഴിൽ വിവിധ ജില്ലകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.

കാസർകോട്

ലാബ് ടെക്നീഷ്യൻ (പ്രതീക്ഷിത ഒഴിവ്), ശമ്പളം: 17,000 രൂപ, യോഗ്യത: ബി.എസ്‌സി. എം.എൽ.ടി/ ഡി.എം.എൽ.ടി. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ജെ.പി.എച്ച്.എൻ./ ആർ.ബി.എസ്.കെ. നഴ്‌സ് (പ്രതീക്ഷിത ഒഴിവ്), ശമ്പളം: 17,000 രൂപ, യോഗ്യത: എ.എൻ.എം., കേരള ഓക്സിലറി നഴ്‌സ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ രജിസ്ട്രേഷൻ.

മറ്റ് തസ്തികകളും ഒഴിവും:

  • ഡേറ്റ മാനേജർ (ബ്ലോക് പബ്ലിക് ഹെൽത്ത് യൂണിറ്റ്)-6
  • സെക്കൻഡറി പാലിയേറ്റീവ് സ്റ്റാഫ് നഴ്സ്-3
  • ടി.ബി. ഹെൽത്ത് വിസിറ്റർ-1
  • കോർഡിനേറ്റർ (എ.എച്ച്./ ആർ.ബി.എസ്.കെ.)-1
  • ലാബ് ടെക്നിഷ്യൻ-6
  • എപ്പിഡെ മിയോളജിസ്റ്റ് -5
  • എന്റമോളജിസ്റ്റ്-1

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം (എല്ലാ തസ്തികയ്ക്കും).

അവസാന തീയതി: ഓഗസ്റ്റ് 31 (5 pm).

- Advertisement -

പാലക്കാട്

തസ്തികകൾ: എപ്പിഡമിയോളജിസ്റ്റ് (ഐ.ഡി.എസ്.പി.), എന്റമോളജിസ്റ്റ്, ഡാറ്റ മാനേജർ (ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ്), ലാബ് ടെക്നീഷ്യൻ.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അവസാനതിയതി: സെപ്റ്റം ബർ 13 (5PM)

വെബ്സൈറ്റ്: arogyakeralam.gov.in

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular