ശനിയാഴ്‌ച, ജൂലൈ 6, 2024
HomeCareer Guruഗുരുവായൂർ ദേവസ്വം ബോർഡിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 ഹാൾടിക്കറ്റ് വന്നിട്ടുണ്ട്

ഗുരുവായൂർ ദേവസ്വം ബോർഡിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 ഹാൾടിക്കറ്റ് വന്നിട്ടുണ്ട്

- Advertisement -

ഗുരുവായൂർ ദേവസ്വം ബോർഡിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 ഹാൾടിക്കറ്റ് വന്നിട്ടുണ്ട്: ഗുരുവായൂർ ദേവസ്വം ബോർഡിലേക്ക് 15-10-2023 ൽ നടക്കാൻ പോകുന്ന ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (സിവിൽ) പരീക്ഷയുടെ ഹാൾടിക്കറ്റ് ഇപ്പോൾ ലഭ്യമാണ്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ദേവജാലിക പ്രൊഫൈൽ വഴി ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം. ഈ പരീക്ഷയുടെ കാറ്റഗറി നമ്പർ 15/2022 ആണ്.

ഈ പരീക്ഷയുടെ വിശദമായ സിലബസ് ദേവസ്വം ബോർഡ് പബ്ലീഷ് ചെയ്തിട്ടുണ്ട്. താഴെ കാണുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments