ചൊവ്വാഴ്‌ച, ജൂലൈ 9, 2024
HomeState Level JobsKerala Jobsകേരള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്

കേരള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്

- Advertisement -

കേരള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്: ടൈപ്പിസ്റ്റ് വിഭാഗത്തിൽ ജോലി നോക്കുന്ന ഉദ്യോഗാർത്ഥിയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ ഒരു കിടിലൻ അവസരം. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 30.09.2023 വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കാണുന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ അപേക്ഷ ലഭ്യമാക്കേണ്ടതാണ്. നേരത്തെ അപേക്ഷ സമർപ്പിച്ചവർ വീണ്ടും സമർപ്പിക്കേണ്ടതില്ല.

വിലാസം

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്,
ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ളോർ,
ശാസ്തമംഗലം, തിരുവനന്തപുരം.

Clerk cum Typist

  • വിദ്യാഭ്യാസ യോഗ്യത: SSLC, Higher Grade Certificate in KGTE
    English Typewriting & Lower Grade Certificate in KGTE Malayalam Typewriting / Diploma in English & Malayalam Typewriting. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
  • അഭികാമ്യം: സർക്കാർ/അർദ്ധ സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിലെയോ സമാനമേഖലകളിലെയോ പ്രവൃത്തി പരിചയം.
  • പ്രായം: 18-45.
  • പ്രതിമാസ വേതനം: 21,175/-
  • തസ്തികകളുടെ എണ്ണം: 2

 

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments