ബുധനാഴ്‌ച, ജൂലൈ 3, 2024
HomeCareer Guruപത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് തപാൽ വകുപ്പിൽ ജോലി നേടാം

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് തപാൽ വകുപ്പിൽ ജോലി നേടാം

- Advertisement -

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് തപാൽ വകുപ്പിൽ ജോലി നേടാം: പരീക്ഷ എഴുതേണ്ട ആവശ്യമില്ല. അപേക്ഷിച്ചാൽ മാത്രം മതി. കേരള തപാൽ വകുപ്പിൽ ജോലി നേടാം. പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തപാൽ വകുപ്പ് കേരള സർക്കിളിൽ പോസ്റ്റ് മാസ്റ്റർ, അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലായി 1508 ഒഴിവ്. 23 വരെ അപേക്ഷിക്കാം.

 

യോഗ്യത:

പത്താം ക്ലാസ് ജയം. മലയാളം പഠിച്ചിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം വേണം. ഒഴിവുള്ള പോസ്റ്റ് ഓഫീസിന്റെ ഡെലിവറി പരിധിക്കുള്ളിൽ താമസിക്കുന്നവരാകണം. ഒഴിവു വിവരങ്ങൾ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്.

- Advertisement -

 

പ്രായം:

18-40. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.

ശമ്പളം:

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000 – 29,380 രൂപ
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്: 10,000 – 24,470 രൂപ

 

ഫീസ്:

100 രൂപ. സ്ത്രീകൾ, പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്വുമൺ എന്നിവർക്കു ഫീസില്ല.

 

- Advertisement -

തിരഞ്ഞെടുപ്പ്:

പത്താം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി

 

Notification

Apply Now

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments