തിങ്കളാഴ്‌ച, ഒക്ടോബർ 7, 2024
HomeAdmissionകേരളത്തിലെ ഏക കാർഷിക എൻജിനിയറിങ് കോളേജിൽ ബി.ടെക് പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ 7ന്

കേരളത്തിലെ ഏക കാർഷിക എൻജിനിയറിങ് കോളേജിൽ ബി.ടെക് പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ 7ന്

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

മലപ്പുറം തവനൂരിലെ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ ബി.ടെക് പ്രവേശനത്തിന് അവസരം.

കേരളത്തിലെ ഏക കാർഷിക എൻജിനീയറിങ് കോളേജാണിത്. ബി.ടെക് അഗ്രികൾച്ചറൽ എൻജിനിയറിങ്, ബി.ടെക് ഫുഡ് ടെക്‌നോളജി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ഭാവിയിൽ വരാവുന്ന ഒഴിവിലേക്കുമാണ് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നത്.

കീം റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ സംവരണം പാലിച്ചാണ് പ്രവേശനം.

രേഖകൾ സഹിതം നവംബർ 7ന് രാവിലെ 11ന് മുൻപ്‌ കോളേജിൽ എത്തണം

വിശദാംശങ്ങൾ കോളേജിന്റെയും സർവകലാശാലയുടെയും വെബ്‌സൈറ്റുകളിൽ

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular