ശനിയാഴ്‌ച, ജൂലൈ 6, 2024
HomeJobs In UKUK യിൽ നഴ്സ് ആകാൻ ഒരു കിടിലൻ അവസരം

UK യിൽ നഴ്സ് ആകാൻ ഒരു കിടിലൻ അവസരം

- Advertisement -

UK യിൽ നഴ്സ് ആകാൻ ഒരു കിടിലൻ അവസരം: UK യിൽ നേഴ്സിംങ് ജോലി നോക്കുന്ന ഒരാൾ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് യു.കെ യിൽ നഴ്സ് ആകാൻ ഇതാ ഒരു കിടിലൻ അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുകെയിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ഹോസ്പിറ്റലിൽ പീഡിയാട്രിക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ്.

എൻഎംസി പ്രകാരം ഐഇഎൽ ടിഎസ്/ഒഇടി പാസായ ചിൽഡ്രൻ നഴ്സിങ്ങിൽ കുറഞ്ഞത് ഒരു വർഷ പരിചയമുള്ള ഡിപ്ലോമ/ഗ്രാജ്വേറ്റ് നഴ്സുമാർക്ക് അപേക്ഷിക്കാം. ചിൽഡ്രൻ നഴ്സിങ്ങിൽ സിബിടി പാസായവർക്കു മുൻഗണന.

  • വാർഷിക ശമ്പളം: കുറഞ്ഞത് 30 ലക്ഷം.

വിശദമായ ബയോഡേറ്റ, ഐഇഎൽടിഎസ്/ഒഇടി സ്കോർ ഷീറ്റ്, സിബിടി റിസൾട്ട് എന്നിവ ഒക്ടോബർ 5 ന് മുൻപ് uk@odepc.in എന്ന ഇമെയിലിൽ അയക്കണം.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments