ഞായറാഴ്‌ച, ഒക്ടോബർ 6, 2024
HomeState Level JobsKerala JobsKochi Metro Notification 2023 - ജൂനിയർ എൻജിനീയർ ആകാൻ അവസരം

Kochi Metro Notification 2023 – ജൂനിയർ എൻജിനീയർ ആകാൻ അവസരം

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

Kochi Metro Notification 2023 – ജൂനിയർ എൻജിനീയർ ആകാൻ അവസരം: കേരളത്തിൽ ജോലി അന്വോഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. കൊച്ചി മെട്രോയിൽ ഒഴിവ് വന്നിട്ടുണ്ട്. ഇപ്പോൾ അപേക്ഷിക്കാം. ജൂനിയർ എൻജിനീയർ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സ്ഥാപനമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് റെഗുലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

 

ജൂനിയർ എൻജിനീയർ (S1) സിവിൽ & ട്രാക്ക് ഓപ്പറേഷൻ & മെയിന്റനൻസ്

  • ഒഴിവ്: 4
  • ശമ്പളം: 33,750 – 94,400 രൂപ.
  • യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്./ ബി.ഇ. അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമ, മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.
  • പ്രായം: 30 കവിയരുത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ ഒരുവർഷം പരിശീലനം ഉണ്ടാകും. പരിശീലനകാലത്ത് 27,000 രൂപയായിരിക്കും സ്റ്റൈപ്പൻഡ്.

- Advertisement -

എഴുത്തു പരീക്ഷ / ഓൺ ലൈൻ പരീക്ഷ / അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷ: കെ.എം.ആർ.എൽ. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അനുബന്ധ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപേക്ഷയൊപ്പം അപ്ലോഡ്
ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 18

 

- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular