ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeCareer GuruLatest Job Notifications In Thrissur District 03/07/2023

Latest Job Notifications In Thrissur District 03/07/2023

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

Latest Job Notifications In Thrissur District 03/07/2023: തൃശൂർ ജില്ലയിൽ ജോലി നോക്കുന്ന ഒരാൾ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കിതാ ഒരു അവസരം. തൃശൂർ ജില്ലയിൽ നിലവിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ ജോലി അറിയിപ്പുകൾ ഇവിടെ പരിചയപ്പെടാം. തൃശൂർ ജില്ലയിൽ പ്രൈവറ്റ് മേഖലയിൽ വന്നിരിക്കുന്ന ഒഴിവുകളും അതുപോലെ തന്നെ ഗവൺമെന്റ് മേഖലയിൽ വന്നിരിക്കുന്ന താൽക്കാലിക ഒഴിവുകളുമാണ് ഈ അറിയിപ്പിൽ അടങ്ങിയിരിക്കുന്നത്. നിങ്ങളുടെ യോഗ്യതക്കും അഭിരുചിക്കും ഇണങ്ങിയ ജോലിക്കായി അപേക്ഷിക്കുക. ജോലി അന്വോഷിക്കുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഷെയർ ചെയ്യുക.

 

ഡ്രൈവർ

കണിമംഗലം ഭാരത് ഗ്യാസ് ഏജൻസീസിലേക്ക് ഡ്രൈവറെ (ഫോർ വീലർ) ആവശ്യമുണ്ട്. യോഗ്യത: എസ്.എസ്. എൽ.സി. ശമ്പളം: 22,000 രൂപ. പ്രായം: 35. ഇ-മെയിൽ: sreepadmanabhabharatgas@gmail.com. ഫോൺ: 9747380700

- Advertisement -

 

ഓഫീസ് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനർ

തൃശ്ശൂർ, ചാലക്കുടി, കൊച്ചി എന്നിവിടങ്ങളിലേക്ക് ഓഫീസ് സ്റ്റാഫ്, ടെലി കോ ഓർഡിനേറ്റർ, ഡെലിവറി സ്റ്റാഫ്, ഇലക്ട്രിക്കൽ സെയിൽസ്, ഇലക്ട്രീഷ്യൻസ്, സർവീസ് അഡ്വൈസർ, സെയിൽസ്മാൻ, ഗ്രാഫിക് ഡിസൈനർ, ഓഫീസ് ബോയ്, ഷോപ്പ് ഇൻ ചാർജ്, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 8714868856, 9645108857

 

ഫാഷൻ ഡിസൈനർ, സെയിൽസ് ബോയ്

ഫാഷൻ ഡിസൈനിങ്ങിൽ താത്പര്യമുള്ളവരെയും ഡ്രസ് മേക്കഴ്സിനെയും സെയിൽസ് ബോയ്സിനെയും ആവശ്യമുണ്ട്. സി.വി. വാട്സാപ്പ് ചെയ്യുക. 9847174626

 

ടീച്ചിങ് ഫാക്കൽറ്റി, അക്കൗണ്ടന്റ്

ഹൈടെക് കോളേജിലേക്ക് ടീച്ചിങ് ഫാക്കൽറ്റിയെയും (ഐ.ടി.ഐ.ഡിപ്ലോമ/ബി.ടെക്., ഓട്ടോമൊബൈൽ / മെക്കാനിക്കൽ എൻജിനീയറിങ്, പ്രായ പരിധി: 20-40, ശമ്പളം: 15,000 രൂപ) അക്കൗണ്ടന്റിനെയും (ബി.കോം., പ്രായപരിധി: 20-40, ശമ്പളം: 12,000 രൂപ) ആവശ്യമുണ്ട്. ഫോൺ: 7510669872, 7510606008

 

പ്ലംബർ കം ഇലക്ട്രീഷ്യൻ

ത്രീസ്റ്റാർ ഹോട്ടലിലേക്ക് റിസപ്ഷനിസ്റ്റ് കം സൂപ്പർവൈസർ, പ്ലംബർ കം ഇലക്ട്രീഷ്യൻ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 6235301512

- Advertisement -

 

മെഷീൻ ഓപ്പറേറ്റർ

വുഡൻ ഫർണിച്ചർ ഫാക്ടറിയിലേക്ക് മെഷീൻ ഓപ്പറേറ്ററെ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക്ക് മുൻഗണന, ഫോൺ: 8943345554

 

ക്വാളിറ്റി മാനേജർ, അസ്സേ മാസ്റ്റർ

ബി.ഐ.എസ്. അംഗീകൃത ഹാൾമാർക്കിങ് സെന്ററിലേക്ക് ക്വാളിറ്റി മാനേജർ (രണ്ടുവർഷ പരിചയം), അസ്സേ മാസ്റ്റർ (ബി. എസ്സി. കെമിസ്ട്രി, രണ്ടുവർഷത്തെ പരിചയം), അസിസ്റ്റന്റ് അസ്സേ മാസ്റ്റർ (ബി.എസ്സി. കെമിസ്ട്രി), അസ്സേ സെന്റർ അസിസ്റ്റന്റ് (പ്ലസ് ടു ഐ.ടി. ഐ.) എന്നിവരെ ആവശ്യമുണ്ട്. വാട്സാപ്പ് : 9495800888, ഇ-മെയിൽ: annshallmarking@gmail.com

 

സ്റ്റോർ കീപ്പർ

പൂങ്കുന്നം എൻ.സി.സി. കാന്റീനിലേക്ക് സ്റ്റോർ കീപ്പറെ വേണം. പ്രായം: 55. ശമ്പളം: 16,943, സി.വി. അയക്കുക: കാന്റീൻ ഓഫീസർ, യു.ആർ.സി., എൻ.സി. സി. ഗ്രൂപ്പ്, പൂങ്കുന്നം, തൃശ്ശൂർ-2

 

- Advertisement -

മാർക്കറ്റിങ് സ്റ്റാഫ്

മാർക്കറ്റിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. 9567951615, 9656234992

 

സർവീസ് ടെക്നീഷ്യൻ

സർവീസ് ടെക്നീഷ്യനെ ആവശ്യമുണ്ട്. ഐ.ടി.ഐ. ഉള്ളവർക്ക് മുൻഗണന. ടൂവീലറും ലൈസൻസും വേണം. ഫോൺ: 9539676443

 

ഡ്രൈവർ

നോർത്ത് പറവൂരിലെ വ്യാപാര സ്ഥാപനത്തിലേക്ക് ഗുഡ്സ് വണ്ടി ഓടിക്കുന്ന ഡ്രൈവറെ വേണം. ശമ്പളം: 14,000 രൂപ. ഫോൺ: 8138888302

 

മാനേജർ കം റെസിഡന്റ് ട്യൂട്ടർ

ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ മാനേജർ കം റെസിഡന്റ് ട്യൂട്ടർ തസ്തികയിൽ ഒഴിവുണ്ട്, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് അപേക്ഷിക്കാം. സ്ഥാപനത്തിൽ താമസിച്ച് ജോലിചെയ്യണം. ഹൈസ്കൂൾ ടീച്ചറുടെ യോഗ്യത വേണം. പ്രായം: 41. അഭിമുഖം ജൂലായ് 6-ന് രാവിലെ 10-ന് ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ. ഫോൺ: 0480 2706100.

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular