കേരള PSC യിൽ ഏറ്റവും പുതിയ 28 നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു: കേരള PSC യിൽ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു. ഏറ്റവും പുതിയ 28 പോസ്റ്റ് കളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കാറ്റഗറി നമ്പർ 56/2023 മുതൽ കാറ്റഗറി നമ്പർ 84/2023 വരെയുള്ള പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി 29/06/2023 ആണ്.
ലീഗൽ അസിസ്റ്റന്റ്, ജൂനിയർ മാനേജർ, ഇലക്ട്രീഷ്യൻ, പ്യൂൺ, ഫാർമസിസ്റ്റ്, നേഴ്സ്, ബോട്ട് ലാസ്കർ, സ്റ്റെനോ ടൈപ്പിസ്റ്റ്, സെക്യൂരിറ്റി ഗാർഡ്, ടീച്ചർ തുടങ്ങി നിരവധി നല്ല പോസ്റ്റുകൾ ഉണ്ട്. ഗസ്റ്റ് ഡേറ്റ് 30/05/2023 ആണ്. യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ കേരള PSCയുടെ വൺ ടൈം രെജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ഇപ്പോൾ വന്നിരിക്കുന്ന പോസ്റ്റുകളും അവയുടെ കാറ്റഗറി നമ്പരും താഴെ കൊടുത്തിട്ടുണ്ട്.
Category Number | Post And Department | Notification |
---|---|---|
56/2023 | Legal Assistant – Kerala Water Authority | Click Here |
57/2023 | Junior Manager (Quality Assurance) (By Transfer) (30% quota) – Kerala State Civil Supplies Corporation Ltd. | Click Here |
58/2023 | Electrician – Kerala State Water Transport | Click Here |
59/2023 | Peon/Watchman (Direct Recruitment from among the Part-Time employees – Kerala State Financial Enterprises Ltd. | Click Here |
60/2023 | Pharmacist – Pharmaceutical Corporation (IM) Kerala Limited | Click Here |
61/2023 | Nurse – Pharmaceutical Corporation (I.M.) Kerala Limited | Click Here |
62/2023 | Boat Lascar – Kerala Tourism Development Corporation Limited | Click Here |
63/2023 | Blending Assistant (SKA) – Travancore Sugars and Chemicals Ltd | Click Here |
64/2023 | Steno Typist – Kerala Shipping and Inland Navigation Corporation Limited | Click Here |
65/2023 | High School Teacher (Hindi) (Recruitment By Transfer) – Education | Click Here |
66/2023 | Staff Nurse Gr-II – Health Services | Click Here |
67/2023 | Laboratory Assistant (SR for SC/ST) – Higher Secondary Education | Click Here |
68/2023 | Junior Laboratory Assistant (SR from ST only) – Health Services | Click Here |
69/2023 | Assistant Professor in Statistics (I NCA-LC/AI) – Collegiate Education | Click Here |
70/2023 | Pre Primary Teacher (Deaf School) (II NCA-E/B/T) – General Education Department | Click Here |
71/2023 | Caretaker (Male) (II NCA-Viswakarma) – Women and Child Development | Click Here |
72/2023 | Security Guard Gr-II (V NCA-ST) – Kerala Electrical and Allied Engineering Company Limited | Click Here |
73 & 74/2023 | High School Teacher (Arabic) (VI NCA-SC/ST) – Education | Click Here |
75 & 80/2023 | High School Teacher (Arabic) Education (VII NCA-E/B/T/SC/ST/LC/AI/OBC/V) – Education | Click Here |
81-83/2023 | High School Teacher (Urdu) (I NCA-SC/LC/AI/SIUCN) – Education | Click Here |
84/2023 | Part Time High School Teacher (Urdu) (V NCA-SC) – Educatio | Click Here |