തിങ്കളാഴ്‌ച, ഒക്ടോബർ 7, 2024
HomeState Level JobsKerala Jobsആയുഷ് മിഷനില്‍ യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ആയുഷ് മിഷനില്‍ യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ആയുഷ് മിഷനില്‍ യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്: ​കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പഴയരിക്കണ്ടം ഗവ. ഹോമിയോ ഡിസ്‌പെന്‍സറി, ചേലച്ചുവട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലേക്ക് ദേശീയ ആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള പാര്‍ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.




ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 14 ന് ബുധനാഴ്ച പകല്‍ 11 ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എന്‍.വൈ.എസ്./ ബി.എ.എം.എസ്  ബിരുദമോ എം.എസ്.സി (യോഗ) എം.ഫില്‍ (യോഗ) എന്നിവയോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പി.ജി ഡിപ്ലോമ അല്ലെങ്കില്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയാണ് യോഗ്യത. പ്രായപരിധി 50 വയസ്സ്. കഞ്ഞിക്കുഴി പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9747976275

- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular