ശനിയാഴ്‌ച, ഒക്ടോബർ 5, 2024
HomeRailway Jobsഇന്ത്യൻ റെയിൽവേയിൽ 4096 ഒഴിവുകൾ - യോഗ്യത: 10 + ITI

ഇന്ത്യൻ റെയിൽവേയിൽ 4096 ഒഴിവുകൾ – യോഗ്യത: 10 + ITI

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now
- Advertisement -

ഇന്ത്യൻ റെയിൽവേയിൽ 4096 ഒഴിവുകൾ: ഡൽഹി ആസ്‌ഥാനമായ നോർത്തേൺ റയിൽവേയുടെ വിവിധ യുണിറ്റ്/ ഡിവിഷൻ/ വർക്ഷോപ്പുകളിൽ അപ്രന്റിസ് ആകാം. 4096 ഒഴിവ്. സെപ്റ്റംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

ട്രേഡുകൾ

മെക്കാനിക് ഡീസൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപെന്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ, ട്രിമ്മർ, മെഷിനിസ്റ്റ്, വെൽഡർ, എംഎംവി, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ (ജി ആൻഡ് ജി)/ വെൽഡർ സ്ട്രക്ചറൽ, ടർണർ, മെറ്റീരിയൽ ഹാൻഡ്‌ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിങ്, വയർമാൻ, ബ്ലാക്ക്‌സ്‌മിത്ത്, മേസൺ, ഫിറ്റർ (ഇലക്ട്രിഷ്യൻ), ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഹാമർ മാൻ, ക്രെയ്ൻ ഓപ്പറേറ്റർ, സ്‌റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), വെൽഡർ ജി ആൻഡ് ഇ, മെക്കാനിക് (മെഷീൻ ടൂൾ മെയിന്റനൻസ്), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്‌റ്റന്റ്, പ്ലേറ്റ് ഫിറ്റർ, മെഷീൻ ഓപ്പറേറ്റർ, സ്ലിങ്കർ, എംഡബ്ല്യുഡി ഫിറ്റർ, പൈപ് ഫിറ്റർ തുടങ്ങിയവ.

യോഗ്യത

  • 50% മാർക്കോടെ പത്താം ക്ലാസ് ജയം/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

പ്രായം

  • 15-24. അർഹർക്ക് ഇളവുണ്ട്.

സ്‌റ്റൈപെൻഡ്

  • ചട്ടപ്രകാരം

തിരഞ്ഞെടുപ്പ്

  • പത്താം ക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി.

ഫീസ്

  • 100. ഓൺലൈനായി ഫീസ് അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

വെബ്സൈറ്റ്

- Advertisement -
Nidheesh C V
Nidheesh C Vhttp://www.eassyjobs.com
ഞാൻ നിധീഷ് സി വി, കേരളത്തിലെ ഒരു പ്രതിഭാധ്യനായ വിദ്യാഭ്യാസകൻ, രചയിതാവ്, ബ്ലോഗർ, വ്ലോഗർ, ഈസി പിഎസ്‌സി യുടെ സ്ഥാപകൻ. ഒരു പതിറ്റാണ്ടിലധികമായി, ഞാൻ വിദ്യാർത്ഥികളെ അവരുടെ സർക്കാർ ജോലി സ്വപ്നങ്ങൾ നേടാൻ നയിക്കുന്നു. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular